September 15, 2024

ഇൻകാസ് അൽ അയൻ അനുമോദിച്ചു

Share Now

തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ. എംബിബിഎസ്, എം ടെക്ക്. +2. എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും അലൻ തിലക് കരാട്ടെയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് നേടിയവർക്ക് സർട്ടിഫിക്കറ്റ് വിതരണവും മുതിർന്നവർക്ക് പുതുവസ്ത്ര വിതരണവും അടൂർ പ്രകാശ് എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു.

ചുള്ളിമാനൂർ അക്ബർ ഷാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നബീൽ കല്ലമ്പലം, ദീപാ, അനിൽ വെഞ്ഞാറമൂട് എൻ പി വേണുഗോപാൽ,വള്ളക്കടവ് സുധീർ.
അഡ്വ. അനസ്ന, നിസാമുദ്ദീൻ ചുള്ളിമാനൂർ, പെരിങ്ങമല സജീബ് ഖാൻ, കോട്ടപറമ്പ് നാസർ ,ആനാട് അനന്ദു,മസൂദ് ചുള്ളിമാനൂർ,
റഹീംകോരാണി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post അഗസ്ത്യ വനത്തിലെ നെയ്യാറിൻ തീരത്ത് മുളദിനാഘോഷം
Next post സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.