വീടൊരു വിദ്യാലയം പരിപാടി ഉദ്‌ഘാടനം
സമഗ്രശിക്ഷാ കേരള, ബി ആർ സി നെടുമങ്ങാട് സംഘടിപ്പിക്കുന്ന വീടൊരു വിദ്യാലയംപരിപാടി ആര്യനാട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പൊട്ടൻചിറ അഭിജിതിന്റെ വീട്ടിൽ എം എൽ എ ജി...
ഗോപിനാഥൻനായരുടെ(റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ കൃഷ്ണകുമാരി നിര്യാതയായി
മലയിൻകീഴ് : മച്ചേൽ പ്രശാന്തിൽ പരേതനായ ഗോപിനാഥൻനായരുടെ(റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യകൃഷ്ണകുമാരി(71)നിര്യാതയായി.മക്കൾ : കെ.ജി.ലതിക,കെ.ജി.സജിത,കെ.ജി.ശ്രീനാഥ്(ഫോറസ്റ്റ് ഡിപ്പാർമെന്റ്).മരുമക്കൾ : വി.സുരേന്ദ്രൻനായർ(റിട്ട.അഗ്രികൾച്ചറൽ ഡിപ്പാർട്ട് മെന്റ്).കൃഷിവകുപ്പ്),ബി.കെ.ശ്രീകുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്
പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി
പൂവച്ചൽ:കുഴക്കാട് ചിറവിള പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി.മക്കൾ:പരേതനായ രവീന്ദ്രൻ നായർ,മോഹൻ.വി. നായർ(ബിസിനസ്സ് ഗുജറാത്ത് ),അംബിക,ഗീതകുമാരി,ജയകുമാർ (അഗസ്ത്യ ട്രേഡേഴ്‌സ് ),ലേഖ,അമ്പിളി.മരുമക്കൾ:ലളിത,പുഷ്പമോഹൻ, സുരേന്ദ്രൻനായർ,ശശിധരൻനായർ,ചിത്ര,ശ്രീനിവാസൻ,അനിൽകുമാർ (സുരഭി എന്റർപ്രൈസ് ).സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30ന്.
കെ സുധാകരൻ ഫാൻസ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കുറ്റിച്ചൽ : കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫാൻസിന്റെ നേതൃത്വത്തിൽ കുറ്റിച്ചൽ മേഖലയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കുറ്റിച്ചൽ ആർ കെ ആഡിറ്റൊറിയത്തിൽ വച്ച് അരുവിക്കര നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ...
ജനങ്ങൾക്ക് ഭീതി വിതച്ച കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി
ആര്യനാട്:ആര്യനാട് ഈഞ്ച പുരിയിൽ മൈലമൂട് ഭാഗത്തു തദ്ദേശവാസികളെയും റാബ്ബാർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികളെയും ഭീതിയിലാഴ്ത്തി നിലയുറപ്പിച്ച കാട്ടുപോത്തിനെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ദിവസങ്ങളുടെ പരിശ്രമത്തിനു ഒടുവിൽ കാടിനുള്ളിലേക്ക് തുരത്തി.കഴിഞ്ഞ ഒരാഴ്ചയിലേറെ ആയി കാറ്റ്...
ഉന്നതവിജയം കാരസ്ഥമാക്കിയവർക്ക് തിളക്കം 2021 പുരസ്‌ക്കാരം
അരുവിക്കരയിൽ തിളക്കം 2021ഉഴമലയ്ക്കൽ:അരുവിക്കര നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി - പ്ലസ് ടു എ പ്ലസ് നേടിയ കുട്ടികൾക്ക് നൽകുന്ന എം എൽ എ അവാർഡിന്റെ തിളക്കം 2021 ആദ്യ വിതരണം ഉഴമലയ്ക്കൽ...