മധുരവുമായി ശ്രീദേവിയെ തേടി സുരേഷ് ഗോപി കാവശ്ശേരിയില്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ്...
കോണ്‍ഗ്രസ്സ് നേതൃത്വ പരിശീലന ക്യാമ്പ് 19ന്
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 2021 സെപ്‌തംബര്‍ 19 ഞായറാഴ്‌ച് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ തിരുവല്ലം ലഗൂണാ ബീച്ച് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്...
എം വിൻസെന്റ് എംഎൽഎ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺഗ്രസ് പ്രസിഡന്റ്
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റായി അഡ്വ. എം വിൻസെന്റ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ കൂടിയ ഹോര്‍ട്ടികോര്‍പ്പിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ യോഗം ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്....
കോഴികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ ആക്രമണം ആയിരിക്കാം എന്ന് ഉടമ
കാട്ടാക്കട: കോഴി ഫാമിലെ ആയിരത്തോളം കോഴികളെ കൂട്ടത്തോടെ എത്തിയ തെരുവുനായകൾ കടിച്ചുകൊന്നതായി ഉടമ .കുറ്റിച്ചൽ കാര്യോട് മിനി സദനത്തിൽ രാജപ്പൻ നായരുടെ ഫാമിലെ കോഴികളാണ് രാവിലെ തീറ്റ നൽകാൻ എത്തിയപ്പോൾ ചത്ത് കിടക്കുന്നത് കണ്ടത്.55...
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍...
ഈ വർഷം 88,000 ലൈഫ് വീടുകൾകൂടി : മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
പള്ളിച്ചൽ:ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പള്ളിച്ചലിൽ പറഞ്ഞു. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച്...
ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ ഉദ്‌ഘാടനം
പള്ളിച്ചൽ: ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച 12,067 വീടുകളുടെ പൂർത്തീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിൽ ലൈഫ് മുഖേന വീട് ലഭ്യമായ വിദ്യയുടെ വീടിന്റെ താക്കോൽദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ...
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു
കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചി കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ എറണാകുളം തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഇംഗ്ലീഷ്, മലയാളം...