October 5, 2024

മാവേലിയെ കണ്ടു അമ്പരന്ന് പഞ്ചായത്ത് ഒടുവിൽ ആരെന്നറിഞ്ഞപ്പോൾ സംഭവം കളറായി

' കള്ളിക്കാട്: ഓണാഘോഷം എപ്പോഴും വ്യത്യസ്ഥമാക്കാറുള്ള കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ഇത്തവണത്തെ ആഘോഷം അക്ഷരാർത്ഥത്തിൽ വേറിട്ട ഒന്നായി മാറി. മാവേലിയെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷ പരിപാടിയിൽ എത്തിയ മാവേലിയെ കണ്ടു...

രാരീരത്തിൽ ജ്യോതിലക്ഷ്മി(47) അന്തരിച്ചു

കാട്ടാക്കട: കണ്ടല രാരീരത്തിൽ ജ്യോതിലക്ഷ്മി(47) അന്തരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻനായർ. മകൾ: നികിത. ഉണ്ണി ( ഉണ്ണിസ് കാറ്ററിങ് ) സതീഷ് എന്നിവർ സഹോദരങ്ങളാണ്സ.ഞ്ചയനം: ഞായറാഴ്ച 8.30- ന്.

മണ്ണിനടിയികൾ ഒളിപ്പിച്ച 2100 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു

 ആര്യനാട്:ഓണാഘോഷ വിപണി ലക്ഷ്യമിട്ട്  മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന 2100 ലിറ്റർ കോട എക്‌സസി സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തു നശിപ്പിച്ചു.ആര്യനാട്  മൂന്നാറ്റുമുക്ക് ഭാഗത്തു നടത്തിയ പരിശോധനയിൽ ആണ് കോട കണ്ടെത്തിയത്.വ്യാജമദ്യ ലോബി ചാരായം വാറ്റുന്നതിനായി വൻ...

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്.

ദില്ലി റോസ് അവന്യു കോടതിയാണിന്ന് വിധി പറയുക. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം....

അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി....

അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ആദരിച്ച് നേമം ബ്ലോക്ക്

മലയിൻകീഴ്:ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ നേമം ബ്ലോക്ക് ഉദ്ഘാടനം എം എൽ എ ഐ ബി സതീഷ് നിർവഹിച്ചു.ചടങ്ങിൽ നേമം ബ്ലോക്കിലെ മുൻ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ആദരിച്ചു.നേമം ബ്ലോക്ക് പ്രസിഡണ്ട് എസ് കെ പ്രീജ...

This article is owned by the Rajas Talkies and copying without permission is prohibited.