September 16, 2024

പോലീസിനെ വിമർശിച്ചു ഗവർണർ :സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല .സർക്കാരിനോട് പരസ്യമായ ഉപദേശം നൽകാൻ    ആഗ്രഹിക്കുന്നില്ല എന്നും ഗവർണർ

Share Now


മലയിൻകീഴ്:
കെ റെയിലുമായി ബന്ധപെട്ടു  നടക്കുന്ന സംഭവങ്ങളെ കുറിച്ച് പരസ്യമായ ഉപദേശം സർക്കാരിന് നൽകാൻ ആഗ്രഹിക്കുന്നില്ല ഇത് ജനാതിപത്യ രാജ്യമാണ് .ആ സംവിധാനത്തിലൂടെയാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്നത്.അപ്പോൾ ഇത്തരം കാര്യങ്ങളും അവരുടെ  തീരുമാനങ്ങൾക്ക് വിടണം .സർക്കാരിനെ തെരഞ്ഞെടുത്തവരെ തള്ളിക്കളയാൻ പാടില്ല എന്നും സർക്കാർ ജനങ്ങളുടെ  വികാരം മനസിലാക്കി മുന്നോട്ടു പോകേണ്ടവരാണെന്നും  സംഭവത്തെ കുറിച്ച് നമുക്ക് കൂടുതൽ  അറിയാതെ അഭിപ്രായം പറ്റില്ല എന്നും  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രം ഉദ്‌ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.പ്രത്യേക ബഹുമാനം നൽകേണ്ടവരാണ് സ്ത്രീകൾ  എന്ന് പോലീസിനും നമുക്കും ഒക്കെ അറിയാം എന്നാൽ സംഭവത്തെ  കുറിച്ചും വ്യക്തമായി  അറിയേണ്ടതുണ്ട്.ശേഷമാകും നടപടി എന്നും ഗവർണർ 

Leave a Reply

Your email address will not be published. Required fields are marked *

Previous post പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി
Next post പുലി ഭീതിയിൽ കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ.

This article is owned by the Rajas Talkies and copying without permission is prohibited.