വിതുര കല്ലാര്‍ – നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു.
തിരുവനന്തപുരം ചിറയ്ക്കല്‍ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (24) ആണ് മരിച്ചത്. ഇവര്‍ കുടുംബ സമ്മേതം പൊന്‍മുടിയില്‍ വന്നതാണ്. അവിടെ കയറ്റി വിട്ടില്ല.തിരിച്ച് കല്ലാറ്റിനടുത്ത് നെല്ലിക്കുന്ന് ചെക്ക് ഡാമില്‍ ഇറങ്ങി കളിച്ച സമയം ഒഴുക്കില്‍പ്പെടുകയായിരുന്നു....
മഴക്കെടുതി: ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു കനത്തമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നത് 516 പേർ. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ...
സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കും: മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. ഏതെങ്കിലും കാരണവശാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ആവശ്യമായ സുരാക്ഷാ സൗകര്യങ്ങള്‍...
അപകടം കണ്ടു വഴിമാറാതെ ഇടതടവില്ലാതെ രക്ഷാപ്രവർത്തനം നടത്തി ഈ തൊഴിലാളികൾ
പുല്ലുപാറ:അപകടം കണ്ടു വഴിമാറിയില്ല.തങ്ങളെ ബാധിക്കുന്ന വിഷയം അല്ല എന്ന് കണ്ടു പിന്തിരിഞ്ഞില്ല. മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായ അപകടം ആദ്യമായി കണ്ടതും ആദ്യം മുതൽ അവസാനം വരെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടതും...
ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും മന്ത്രി...
മഴക്കെടുതി: നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടം പരിഹാരം പ്രഖ്യാപിക്കണം
തിരുവനന്തപുരം:മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടം പരിഹാരം പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ്, നെട്ടയം മധു...
മഴക്കെടുതി ഗ്രാമീണ മേഖലയിൽ കൃഷിക്ക് നാശം. പലയിടത്തും വെള്ളം കയറി നാശമുണ്ടായി.
കാട്ടാക്കട:ശക്തമായ മഴയെ തുടർന്നു ഗ്രാമീണ മലയോര മേഖലയിലാകെ കൃഷിയുൾപ്പടെ കാര്യമായ നാശം സംഭവിച്ചു.പലയിടത്തും കപ്പയും, പച്ചക്കറിയും ഉൾപ്പടെ കൃഷികൾ വെള്ളത്തിനടിയിലായി.അമ്പൂരി,ആമച്ചൽ ,കോട്ടൂർ,എന്നിവിടനങ്ങളിൽ ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു. . ഞായറാഴ്ച ഉച്ചവരെയും സ്ഥിതിക്ക്...
നെയ്യാർ ഡാം അണക്കെട്ടിലെ ഷട്ടറുകൾ 120 സെന്റീമീറ്റർ ആയി ക്രമീകരിച്ചു.
.നെയ്യാർ ഡാം :നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ 120 സെന്റീമീറ്റർ ആയി നാല് ഷട്ടറുകളും ക്രമീകരിച്ചു . ഇപ്പോൾ മണിക്കൂറിൽ നാല് സെന്റീമീറ്റർ വച്ച് ജലം സംഭരണിയിൽ കുറയുന്നുണ്ട്.വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്...
നെയ്യാർ അണക്കെട്ട് 30 സെന്റീമീറ്റർ വീതം താഴ്ത്തി.ജാഗ്രത തുടരണം
നെയ്യാർ ഡാം:നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്കിന് ശക്തി കുറഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ 30 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും താഴ്ത്തി.ഇപ്പോൾ ജലനിരപ്പ് 83.900 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്ററും ഇന്ന് രാവിലെ...
നെയ്യാർ ഡാം ജലനിരപ്പ് താഴ്ന്നു തുടങ്ങി
മഴക്ക് നേരിയ ശമനം..നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജലനിരപ്പ് 84.100 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്റർ ആയിരുന്നു.പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.നിലവിൽ അണക്കെട്ടിലെ നാലു ഷട്ടറും...