മിത്രനികേതൻ പോഷൻ മാ പദ്ധതിക്ക് തുടക്കമിട്ടു
വെള്ളനാട്:ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ആഘോഷവുമായി ബന്ധപ്പെട്ട് സമഗ്ര പോഷകാഹാരം കുട്ടികൾക്കും, കൗമാര പ്രായക്കാർക്കും, ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻറെ മുൻനിര പദ്ധതിയാണ് പോഷൻ മാ(പോഷക മാസാചരണം). പോഷൻ മായോട്നുബന്ധിച്ച് ഈ വർഷം...
ഊര്‍ജ്ജ സംരക്ഷണത്തിനൊരുങ്ങി കാട്ടാക്കട മണ്ഡലം. ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ നിയോജകമണ്ഡലം
കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലം പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇ.എം.സി) നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ ആഡിറ്റ് നടത്തിയിരുന്നു. നിലവിലെ ഊര്‍ജ്ജ...
സെപ്റ്റംബർ 27 ലെ ഭാരത ബന്ദിന് ഐക്ദാർഢ്യ സംഗമം
ആര്യനാട്: കേന്ദ്ര ഗവൺമെൻറ് കാർഷിക മേഖലയിൽ നടപ്പിലാക്കിയ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ കർഷക സംഘടനകൾ സെപ്റ്റംബർ 27 അഹ്വാനം ചെയത് ഭാരത...
ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.
കാട്ടാക്കട: കാട്ടാക്കട തൂവല്ലൂർ കോണത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രാവിലെ 6 45 ഓടെയാണ് സംഭവം.തൂവല്ലൂർ കോണം സ്വദേശി സുലോചന 56 നാണ് വെട്ടേറ്റത്.ഇവരുടെ ഭർത്താവ് മുരുകൻ സംഭവ ശേഷം ഒളിവിലാണ്. സുലോചനയുടെ...