മുതിർന്ന നേതാവ് എ രഘുരാമൻ അന്തരിച്ചു
മുതിർന്ന നേതാവ് കാട്ടാക്കട എ രഘുരാമൻ അന്തരിച്ചു. ദീർഘകാലം സി പി ഐ എം പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷകസംഘം നേതാവും മുതിർന്ന കമ്മ്യൂണിസ്റ്റുമായിരുന്നു എ രഘുരാമൻ നായർ . ഭാര്യ ആനന്ദവല്ലി....
യാത്രക്കാർ ശ്രദ്ധിക്കുക കാട്ടാക്കട കോട്ടൂർ പൂവച്ചൽ റോഡ് നവീകരണം
റോഡ് നവീകരണം നടക്കുന്നതിനാൽ കാട്ടാക്കട പൂവച്ചൽ റോഡിലെ യാത്രക്കാർ ശ്രദ്ധിക്കുക ഇപ്പോൾ മാർക്കറ്റ് റോഡിനു താഴെ ആണ് പണി പുരോഗമിക്കുന്നത്.ഗതാഗത കുരുക്കുണ്ട്. ചെറു റോഡുകൾ പ്രയോജനപ്പെടുത്തുക.അമിത വേഗം ഒഴിവാക്കുക.ഈ പ്രദേശത്തു ഒരു വശം ചേർന്നു...
ആറ്റുകാല്‍ പൊങ്കാല ഇന്ന് വീടുകളിൽ ; ആറ്റുകാൽ പൊങ്കാല സമർപ്പിക്കേണ്ടത് എങ്ങനെ?
ആറ്റുകാല്‍ പൊങ്കാല രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്… പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര...
അരുവിപ്പുറവും പാണ്ഡവൻപാറയും വില്ലേജ് ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളാക്കും : സി. കെ. ഹരീന്ദ്രൻ എം. എൽ. എ .
പുരാവസ്തു വകുപ്പിന് കീഴിലുള്ള ജില്ലയിലെ സംരക്ഷിത ശിലാസ്മാരകമായ പാണ്ഡവൻപാറയും കേരള നവോഥാന ചരിത്രത്തിന് തുടക്കമിട്ട അരുവിപ്പുറം ക്ഷേത്രവും കേന്ദ്രീകരിച്ച് വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് സി. കെ. ഹരീന്ദ്രൻ എം. എൽ. എ പറഞ്ഞു....