September 8, 2024

ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം.

Share Now


കാട്ടാക്കട:  മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാചാരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ .ഗിരി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് എ .ജെ. അലക്സ് റോയ് അദ്ധ്യക്ഷനായ ചടങ്ങിൽ  പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഒ ഷീബ, അൽ ഐന ജാസ്മിൻ സെയ്ദ്,ഹയ്ബിന്ദ് ഗീതു കിരൺ , ശ്രുതി എം.ആർ, ഗ്രന്ഥശാലാ സെക്രട്ടറി എസ്.രതീഷ് കുമാർ,വൈസ് പ്രസിഡന്റ് എസ് . അനികുട്ടൻ,
ഷിനോദ് റോബർട്ട്, എസ്.പി.സുജിത്ത്, വി.ആർ റൂഫസ്, അരുണ്യ ബി. മനു ബി, ബിന്ദു ജോയ് , ബിനിത ആർ, എം.വി. അനിൽകുമാർ, ബൈജു മൊട്ടമൂല, എസ്.എൽ.ആദർശ് തുടങ്ങിയവർ സംസാരിച്ചു.

പഠനത്തിലും കലയിലും മികവ് പുലർത്തിയ അൽ ഐന ജാസ്മിൻ സെയ്ദിന് ബാലവേദിയുടെ ഉപഹാരം സമ്മാനിച്ചു. വിവിധ മത്സരങ്ങളും ബാലവേദി കുട്ടികൾക്കായി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തി യുവമോര്‍ച്ച
Next post പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ ഒരുപ്രതി കൂടി ചെയ്തു

This article is owned by the Rajas Talkies and copying without permission is prohibited.