September 16, 2024

മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ വിദ്യാരംഭം:

Share Now


കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഇരുപത്തഞ്ചു വർഷങ്ങളായി തുടരുന്ന വിദ്യാരംഭ ചടങ്ങുകൾ ആഘോഷമായി മാറി. ആദ്യക്ഷരം കുറിയ്ക്കൽ,അക്ഷരസദസ്സ്, വിവിധ മത്സരങ്ങൾ ,പ്രതിഭകൾക്ക് ആദരം എന്നിവ നടന്നു ഡോ: പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി കുരുന്നുകൾക്ക്ആദ്യക്ഷരം കുറിച്ചു. അക്ഷര സദസ്സ് അഡ്വ. ജി സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ്എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി മുഖ്യപ്രഭാഷണം നടത്തി.


മുൻ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് കെ.രാമചന്ദ്രൻ, ഗ്രാമഞ്ചായത്തംഗം  അജിത.കെ.ആർ, എസ്. അനി ക്കുട്ടൻ, ടി.എസ്.സതികുമാർ  എ.സന്തോഷ്കുമാർ എ.കെ. ദിനേശ്  ജ്യോതിഷ് വിശ്വംഭരൻ ,ടി.ഒ. മനോജ്,എസ്.പി.സുജിത്ത്അ മൃത കൃഷ്ണൻ വി.ആർ റൂഫ സ്എസ്.എൽ.ആദർശ് ,ശ്രുതി എം.ആർ, പ്രേമകുമാരി ടീച്ചർ, ഭവ്യ പി.എസ്, ബിന്ദു ജോയ് , അശ്വതി വി എം.വി. അനിൽകുമാർ
എ.വിജയകുമാരൻ നായർ കിരൺ ജെ.എൽ ഷിനോദ് റോബർട്ട്എ ന്നിവർ സംസാരിച്ചു.
.ഡോ. പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി,  കെ.രാമചന്ദ്രൻ,  അജിത .കെ.ആർ, അശ്വതി.വി,
ടി.ഒ. മനോജ്എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീകോവിലിൽ നിന്നും സ്വർണ്ണ താലിയും സ്വർണ്ണ പൊട്ടുകളും കവർച്ച ചെയ്തു.
Next post ഭഗവത്ഗീതയും ഖുർആനും ബൈബിളും വെളിച്ചം പകർന്നു ആദ്യാക്ഷരം

This article is owned by the Rajas Talkies and copying without permission is prohibited.