September 15, 2024

മുതയൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി വിദ്യാരംഭം.

Share Now


കാട്ടാക്കട:കാട്ടാക്കട മുതയിൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി നടന്ന വിദ്യാരംഭ ചടങ്ങിൽ പത്മശ്രീ ഹരീന്ദ്രൻ നായർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു.ക്ഷേത്ര കമ്മറ്റി അംഗങ്ങൾ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജി സന്തോഷ് കുമാർ തുടങ്ങിയവർ സാന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാരംഭം മേലാങ്കോട് മുത്താരമ്മൻ സന്നിധിയിൽ
Next post നെയ്യാർ ജലനിരപ്പ് ഉയരുന്നു. ജാഗ്രത വേണമെന്ന് അറിയിപ്പ്

This article is owned by the Rajas Talkies and copying without permission is prohibited.