October 9, 2024

മുതയൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി വിദ്യാരംഭം.

കാട്ടാക്കട:കാട്ടാക്കട മുതയിൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി നടന്ന വിദ്യാരംഭ ചടങ്ങിൽ പത്മശ്രീ ഹരീന്ദ്രൻ നായർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു.ക്ഷേത്ര കമ്മറ്റി അംഗങ്ങൾ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജി സന്തോഷ് കുമാർ തുടങ്ങിയവർ സാന്നിഹിതരായി.

വിദ്യാരംഭം മേലാങ്കോട് മുത്താരമ്മൻ സന്നിധിയിൽ

കാട്ടാക്കട:വിദ്യാരൂപിണിയായ ശ്രീ മുത്താരമ്മയുടെ സന്നിധിയിൽ നടന്ന പുസ്തകപൂജയെടുപ്പും, വിദ്യാരംഭവും അനീഷ് പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു .ഭക്ത ജനങ്ങൾക്ക് ദേവിയുടെ തിരുനടയിൽ പൂജിച്ച നെയ്യ് പ്രസാദമായി നൽകി.നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

അമൂല്യ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി കോട്ടൂരിൽ വിദ്യാരംഭം

കുറ്റിച്ചൽ: കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയിൽ വിദ്യാരംഭം ഒരുക്കി. ആയിരക്കണക്കിന് അമൂല്യ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി ഡോ : പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി . മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് 2014 മുതൽ...

ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി

പൊന്നറ ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ഉത്സവത്തോടനുബന്ധിച്ചു 13 നു പുസ്തക പൂജ ആരംഭിച്ച ക്ഷേത്രത്തിൽ 15 നു പൂജഎടുപ്പും, വിദ്യാരംഭവും നടത്തി. ശേഷം വിശേഷാൽ നെയ്‌ പൂജ നടത്തി ഭക്തർക്ക് നൽകി.ക്ഷേത്ര...

ഭഗവത്ഗീതയും ഖുർആനും ബൈബിളും വെളിച്ചം പകർന്നു ആദ്യാക്ഷരം

ഭഗവത്ഗീതയും ഖുർആനും ബൈബിളും ഉൾപ്പെടെ പതിനയ്യായിരത്തോളം  പുസ്തകങ്ങളെ സാക്ഷിനിർത്തി മാനവികയുടെ വെളിച്ചം പകർന്നു റയാൻ അലക്സും ഫാത്തിമ ദിൽനയും, അദ്രികയും അഭിനവും    തന്മയി  കൃഷ്ണയും  ഉൾപ്പെടെ    നിരവധി കുട്ടികളാണ്   പൂഴനാട് നീരാഴി...

മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ വിദ്യാരംഭം:

കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഇരുപത്തഞ്ചു വർഷങ്ങളായി തുടരുന്ന വിദ്യാരംഭ ചടങ്ങുകൾ ആഘോഷമായി മാറി. ആദ്യക്ഷരം കുറിയ്ക്കൽ,അക്ഷരസദസ്സ്, വിവിധ മത്സരങ്ങൾ ,പ്രതിഭകൾക്ക് ആദരം എന്നിവ നടന്നു ഡോ: പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി കുരുന്നുകൾക്ക്ആദ്യക്ഷരം കുറിച്ചു. അക്ഷര...

ശ്രീകോവിലിൽ നിന്നും സ്വർണ്ണ താലിയും സ്വർണ്ണ പൊട്ടുകളും കവർച്ച ചെയ്തു.

പൂജക്കായി സമർപ്പിച്ചിരുന്നു ഭക്തരുടെ വാഹനങ്ങളുടെ താക്കോലും കള്ളൻ കൊണ്ട് പോയി മലയിൻകീഴ്:ക്ഷേത്ര ശ്രീകോവിൽ കുത്തിപൊളിച്ചു കവർച്ച.സ്വർണ്ണവും പണവും ഉൾപ്പടെ നഷ്ട്ടപ്പെട്ടു.മലയിൻകീഴ് കുഴിമാം ശ്രീ ആദിപാരാശക്തി ക്ഷേത്രത്തിലെ ശ്രീകോവിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിത്തുറന്ന്...