രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി.
രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി.
മാറനല്ലൂർ:
തിരുവനന്തപുരം മാറനല്ലൂർ മൂലകോണത് മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ തർക്കത്തിൽ യുവാവ് രണ്ടു സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തി.ശേഷം പോലീസിൽ കീഴടങ്ങി.മാറനല്ലൂർ മൂലക്കോണം സ്വദേശി അരുൺ രാജ് പ്രകാശ് ആണ് കൊലപാത ശേഷം മാറനല്ലൂർ പോലീസിൽ കീഴടങ്ങിയത്.സംഭവത്തിൽ മാറനല്ലൂർ സ്വദേശികളായ സന്തോഷ് (40),സജീഷ് (36) എന്നിവരാണ് തലക്ക്. അടിയേറ്റു മരിച്ചത്.രണ്ടു പേരുടെയും തല പിളർന്ന അവസ്ഥയിലാണ്.
നിരവധി കേസുകളിൽ പ്രതിയാണ് മരിച്ചതിൽ ഒരാളെന്നു പോലീസ് പറഞ്ഞു. സന്തോഷ് പൂവചൽ കൊലപാതക കേസിലെ പ്രതി ആണ് എന്നു പോലീസ് പറയുന്നു.
ജാക്കി ലിവർ ഉപയോഗിചാന് തലക്കടിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിൽ വച്ചാണ് രാത്രി പന്ത്രണ്ടര മണിയോടെ സംഭവം നടന്നത്. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി.
മാറനല്ലൂർ സ്വദേശിയായ അരുൺരാജ് 30 ആണ് കൊലപാതക ശേഷം മാറനല്ലൂർ പോലീസിൽ കീഴടങ്ങിയത്
നിരവധി കേസുകളിൽ പ്രതികളാണ് മരിച്ചത്.. മരിച്ച സന്തോഷ് പൂവചൽ കൊലപാതക കേസിലെ പ്രതി ആണ്
ജാക്കി ലിവർ ഉപയോഗിചാന് കൊലപാതകം
പ്രതി വീട്ടിൽ തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തിയതായി പറയുന്നു
രാത്രി 12 30 ഓടെ ആണ് സംഭവം എന്നു നിഗമനം.. സംഭവ ശേഷം പ്രതി ഇവിടെ നിന്നും വീട്ടിലേക്ക് പോയി.ഇതിനിടെ അടിയേറ്റു കിടന്നവർ പലരെയും വിളിച്ചു എങ്കിലും മദ്യപിച്ചു പറയുന്നതാകാം എന്നു കരുതി ആരും പ്രതികരിച്ചില്ല എന്നും പറയുന്നു.സംഭവ സ്ഥലത്തു നിന്നും പോയ പ്രതി നാലുമാണിക് ഫേസ് ബുക്കിൽ സ്വതന്ത്ര ദിന ആശംസകൾ ഇട്ട ശേഷം സംഭവ സ്ഥലത്ത് എത്തിയിരുന്നു. അടിയേറ്റവർ മരിച്ചു എന്നു കണ്ടു വീട്ടിൽ തിരികെ പോയി തൂങ്ങി മരിക്കാൻ ശ്രമിച്ചു എന്നു വിവരം ഉണ്ട്.പിതാവ് സംഭവ കണ്ടു തടഞ്ഞു എന്നും ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു എന്നുമാണ് വിവരം