യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ സ്വാതന്ത്ര്യദിന പരിപാടി
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി.തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മീഷണർ...
നിറപുത്തരിപൂജ ചിങ്ങമാസം ഓണംനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു
നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന്...
മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ
കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എസ് സുദർശനൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം കെ മോഹനൻ, ഖജാൻജി എസ്...
സുധാകരക്കുറുപ്പ് വാക്കുപാലിച്ചു;ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി
അമ്പൂരി: അമ്പൂരിയിലെ കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിന് ആലപ്പുഴ വള്ളികുന്നം സ്വദേശി സുധാരക്കുറുപ്പ് നൽകിയ വാക്കുപാലിച്ചു; ഇത്തവണ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ...
നമസ്‌തെ ഹോമിൽ നിന്ന് ശ്രീചിത്രാ ഹോമിൽ വരെ കലാജാഥ
ലഹരി വിരുദ്ധ ബോധവത്കരണത്തിനായുള്ള നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. വെള്ളനാട് നമസ്‌തെ ഹോമിൽനിന്ന്...
കമ്യൂണിറ്റി ഹാൾ തുറന്നു
ആര്യനാട് പാലൈക്കോണത്ത് പട്ടിക ജാതി വികസന വകുപ്പിന്റെ കമ്മ്യൂണിറ്റി ഹാൾ തുറന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തതാ ഗ്രാമം പദ്ധതിയിലൂടെയാണ് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. ജി. സ്റ്റീഫൻ...
ഉന്നത വിജയം നേടിയവർക്കു പുരസ്‌കാരം
അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പുരസ്‌ക്കാരം നൽകി. ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിൽ നടന്ന പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി....
കാർഗിൽ രക്തസാക്ഷി എസ്. രതീഷിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു
കാർഗിൽ രക്തസാക്ഷി ധീര ജവാൻ എസ്. രതീഷിന്റെ വെങ്കല പ്രതിമ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനാച്ഛാദനം ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പറണ്ടോട് കീഴ്പാലൂരിലെ സ്മൃതിമണ്ഡപത്തിലാണ് അർദ്ധ കായ പ്രതിമ...
തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീർ ദേശീയ പതാക ഉയർത്തി. ഒട്ടേറെപ്പേരുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് 75-ാം വർഷത്തിലെത്തിനിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ.ഡി.എം. പറഞ്ഞു. 75 വർഷംകൊണ്ടു രാജ്യം നേടിയ...
പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി മനോജ് എബ്രഹാം പതാക ഉയര്‍ത്തി
പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.ധീരസ്മൃതിഭൂമിയില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.