വിവാഹത്തോട് അനുബന്ധിച്ച സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണം: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നൽകാൻ സംസ്ഥാന പോലീസ്...
റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി
ന്യൂഡൽ ഹിയിൽ ഈ വർഷം (2022) നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എൻസിസി കേഡറ്റുകൾക്കായുള്ള സ്വീകരണം (ഗവർണേഴ്‌സ് അറ്റ് ഹോം) ഇന്നു (ഫെബ്രുവരി 15) രാജ്ഭവനിൽ നടന്നു. പരിപാടിയിൽ എൻസിസി കേഡറ്റുകൾ...
ആറ്റുകാൽ പൊങ്കാല: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ക്ഷേത്രം സന്ദർശിച്ചു
പൊങ്കാല മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണം ആറ്റുകാൽ പൊങ്കാല ഏറ്റവും മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇളവുകൾ ദുരുപയോഗം...
നാട്ടുകാരെ ഓടി വരണേ റോക്കെറ്റ് കത്തിച്ചു പോകുന്നേ
അതിരാവിലെ മൈതാനത്തു കായികാഭ്യാസങ്ങളിൽ ഏർപ്പെട്ടിരുന്നവർ പെട്ടെന്ന് അതിവേഗം തലയ്ക്കു മുകളിലൂടെ വെള്ളിവെളിച്ചം പായുന്നത് കണ്ടു അമ്പരന്നു.അമ്പരപ്പ് പിന്നെ അത്ഭുതത്തിനു വഴിമാറി പിന്നെ ഒട്ടും സമയം കളഞ്ഞില്ല കാഴ്ചകൾ മൊബൈലിൽ പകർത്തി.സമാന അനുഭവമായിരുന്നു രാവിലെ നിരത്തിലുണ്ടായിരുന്ന...