ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നു സഊദി രാജാവും കിരീടാവകാശിയും
റിയാദ് :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാല് വര്‍ഷം പൂർത്തിയാക്കുന്ന സുദിനത്തിൽ ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സൽമാൻ രാജാവ് സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ട്കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 75മത് സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ത്യൻ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായ ആഘോഷ പരിപാടികൾ നടക്കും. റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദും ജിദ്ദയിൽ കോൺസുലർ ജനറൽ മുഹമ്മദ് സാഹിദ് ആലമും പതാക ഉയർത്തും.
More Stories
ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും...
50% വരെ വില കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായ ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ
കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.എൻഫിറ്റ് മാക്സ്,...
വിശ്വസുന്ദരി ഇന്ത്യാക്കാരി ഹർനാസ് സന്ധു.21 വർഷത്തിന് ശേഷം മിസ് യൂണിവേഴ്സ്
21 വർഷത്തിന് ശേഷം മിസ് യൂണിവേഴ്സ് പട്ടം പഞ്ചാബിയായ ഹർനാസ് സന്ധുവിലൂടെ ഇന്ത്യക്ക്.സുസ്മിത സെൻ 1994, ലാറാ ദത്ത 2000 എന്നിവരാണ് ഈ സുവർണ്ണ നേട്ടം ഇന്ത്യയിൽ...
സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി.
സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി. നെറ്റ് തകരാർ എന്നു കരുതി ആളുകൾ ഞെട്ടും മോഡവും ഇന്റർനെറ്റ് കണക്റ്റിവിറ്റികൾ പരിശോധിച്ചും കസ്റ്റമർ കെയറുകളിൽ വിളിച്ചും...
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്...
ഇന്ത്യൻ സമൂഹം ബഹ്റൈൻ സാമ്പത്തിക മേഖലയുടെ നട്ടെല്ല് : കേന്ദ്ര മന്ത്രി വി.മുരളീധരൻ
കെ.ജി.ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം സമ്മാനിച്ചു ബഹ്റൈൻ: ആരോഗ്യ,വിദ്യാഭ്യാസ, കാർഷിക,ഐ.ടി മേഖലകൾ ഉൾപ്പെടെ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ളത് സുദൃഢ ബന്ധമാണെന്നും ഇന്ത്യൻ സമൂഹം ബഹ്റൈൻ്റെ സാമ്പത്തിക...