108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിൽ
വെള്ളറട സർകാർ ആശുപത്രിയിലെ 108 ആംബുലൻസ് വനിതാ നേഴ്‌സിനും ഡ്രൈവറിനും നേരെ ആക്രമണം നടന്ന സംഭവത്തിൽ എല്ലാ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലെ 108 ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്കിൽ. ജീവൻ...