October 5, 2024

കനാലിൽ മണ്ണിടിഞ്ഞു വീണു ജലമൊഴുക്ക് തടസ്സപ്പെട്ടു.

ഒരുഭാഗത്തു ഒഴുകിയെത്തുന്ന വെള്ളം കെട്ടി നിന്നും റോഡിലൂടെ ഒഴുകി തുടങ്ങി പ്രദേശവാസികൾ ആശങ്കയിൽമാറനല്ലൂർ :മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ മണ്ണിടിഞ്ഞു വീണത് കാരണം ജലമൊഴുക്ക് തടസ്സപ്പെട്ടു ജനങ്ങൾ ആശങ്കയിൽ. ആഴ്ചകൾക്കുമുന്പാണു തോരാതെ പെയ്ത മഴയിൽ...

സ്വകാര്യ കമ്പനിയുടെ പ്ലോട്ട് സുരക്ഷാ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു.

പുലർച്ചെ ആയതിനാൽ ആളപായം ഒഴിവായി. തോട്ടിലെ ജലം കൃഷിയിടത്തിൽ ഇറങ്ങി നാശംമാറനല്ലൂർ : നിർമ്മാണത്തിലിരുന്ന  സ്വകാര്യ കമ്പനിയുടെ അഞ്ചേക്കറിലധികം വരുന്ന പ്ലോട്ടിന്റെ സുരക്ഷാ ഭിത്തിയുൾപ്പടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു അപകടം.പുലർച്ചെ ആയതിനാൽ വൻ  ദുരന്തം...

മുതിർന്ന കോൺഗ്രസ് നേതാവ് എൻ.രഞ്ജകുമാർ(70)നിര്യാതനായി

ആര്യനാട്:ആര്യനാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ ആര്യനാട് ഹരിവിഷ്ണുവിൽ എൻ.രഞ്ജകുമാർ(70)നിര്യാതനായി.1988മുതൽ 1995വരെ ഏഴ് വർഷക്കാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,1995മുൽ 2000 വരെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം,വെള്ളനാട് ബ്ലോക്ക് റസിഡന്റ്സ്...

This article is owned by the Rajas Talkies and copying without permission is prohibited.