ഓണത്തിന് സമ്മാനകളമൊരുക്കി ഫാൽക്കൺ
കാട്ടാക്കട:ഈ മാസം പതിനേഴു മുതൽ ഓണത്തിന് സമ്മാനകളമൊരുക്കി ഫാൽക്കൺ മൊബൈൽസ് ആൻഡ് ഇലക്ട്രിക്കൽസ് കാട്ടാക്കടയിൽ നിര സാന്നിധ്യമാകാൻ പോകുന്നു.ഓണപ്പുടവയും ഓണക്കോടിയും മറ്റു നിരവധി സമ്മാനങ്ങളും ഓണത്തോടനുബന്ധിച്ചും പ്രവർത്തനാരംഭം പ്രമാണിച്ചും ഫാൽക്കൺ ഒരുക്കിയിട്ടുണ്ട്.ഓരോ പതിനായിരം രൂപയുടെ പർച്ചേസിനും ഓണപ്പുടവയും ഓണക്കോടിയും ഉറപ്പ്.
അയ്യായിരം രൂപയുടെ പർച്ചേസും നിങ്ങളെ നിരാശപ്പെടുത്തില്ല.ആകർഷകമായ സമ്മങ്ങൾ ഇതോടൊപ്പവും ഫാൽക്കൺ ഒരുക്കിയിരിക്കുകയാണ്.കാട്ടാക്കട മാർക്കറ്റ് റോഡിൽ , കുളത്തുമ്മൽ എൽ പി സ്കൂളിന് മുൻവശത്തെ ഷോറൂമിൽ ഒൺ പ്ലസ്,റീൽമെ വിവോ,എം ഐ,ഓപ്പോ,സാംസംഗ് ,നോക്കിയോ,പോക്കോ ,വി ഗാർഡ്,ഉഷ,ഹാവെൽസ്,ലെഗ്രാൻഡ്,ക്രോപ്റ്റൻ,പോളികാബ് എല്ലാം ലഭ്യം.കോവിഡ്പ്രോട്ടോകോൾ പാലിച്ചു ഷോ റൂം സന്ദർശിച്ചു നിങ്ങൾക്കിഷ്ട്ടപ്പെട്ടവ സ്വന്തമാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് ഫാൽക്കൺ .
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....