September 12, 2024

കെ എസ് ഈ ബി പെൻഷനേഴ്സ് അസോസിയേഷൻ  കാട്ടാക്കട ഡിവിഷൻ കമ്മിറ്റി

Share Now

കാട്ടാക്കട:കേരളാ സ്റ്റേറ്റ് ഇലട്രിസിറ്റി ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ  കാട്ടാക്കട ഡിവിഷൻ കമ്മിറ്റി രൂപീകരണയോഗം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗ് വി.ബിന്ദു,കാട്ടാക്കട സർക്കിൾ ചീഫ് എഞ്ചിനിയർ എസ്.മിനി,എക്സിക്യുട്ടീവ് എഞ്ചിനിയർ എസ്.വി.സുരേഷ് കുമാർ,എസ്.ആർ.അനിൽകുമാർ,കെ.നാഗപ്പനാശാരി,എസ്.വിനോദ്,ഗോകുലൻ നായർ,സി.ഡി.റെജിമോൻ,ടി.സലിം,എസ്.രാമകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.ഡിവിഷൻ ഭാരവാഹികളായി എസ്.രാമകൃഷ്ണപിള്ള(പ്രസിഡന്റ്)പി.തുളസീധരൻ(വൈസ് പ്രസിഡന്റ്),കെ.നാഗപ്പനാശ്ശാരി(സെക്രട്ടറി),റോബർട്ട്(ജോയിന്റ് സെക്രട്ടറി)വി.ബാലകൃഷ്ണൻ നായർ(ട്രഷറർ)തുടങ്ങി 11അംഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനം നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അധികാര സുഖശീതളയില്‍ അഭിരമിക്കുന്നു: കെ.സുധാകരന്‍ എംപി
Next post വിശ്വസുന്ദരി ഇന്ത്യാക്കാരി ഹർനാസ് സന്ധു.21 വർഷത്തിന് ശേഷം മിസ് യൂണിവേഴ്‌സ്

This article is owned by the Rajas Talkies and copying without permission is prohibited.