September 9, 2024

തോരാത്ത മഴ.നെയ്യാർ ഡാം ഷട്ടറുകൾ 40 സ്റ്റീമീറ്റർ ആയി ക്രമീകരിക്കുന്നു

Share Now

തോരാതെ മഴ അണക്കെട്ടിൽ വെള്ളം നിറയുന്നു.നെയ്യാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് ശേഷി 84.750 മീറ്റർ ആണ്.വെള്ളിയാഴ്ച രാവിലെ 8 30 ഓടെ ജലനിരപ്പ് 83.250 മീറ്റർ ആണ്.വൃഷ്ട്ടി പ്രദേശത്തു മഴയും അണകെട്ടിലേക്ക് നീരൊഴുക്കും ഉണ്ട്. 90.093 മീറ്റർ ക്യൂബ്‌ പെർ സെക്കൻഡ് ആണ് ജലം ശരാശരി എത്തുന്നത്.അണക്കെട്ടിൽ ഇപ്പോൾ നാലു ഷട്ടറുകളും 40 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.അണക്കെട്ടിൽ നിന്നും പുറത്തേക്കുള്ള ജലമൊഴുക്ക് ശരാശരി 78.415 മീറ്റർ ക്യൂബ്‌ പെർ സെക്കൻഡ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെഎസ്ആര്‍ടിസിക്ക് അടുത്തമാസം 100 പുതിയ ബസുകള്‍; മന്ത്രി ആന്റണി രാജു
Next post അപകടങ്ങൾ പതിവായിട്ടും പാലത്തിലെ കുഴികൾ അടക്കാൻ നടപടിയില്ല.

This article is owned by the Rajas Talkies and copying without permission is prohibited.