‘കൂട്ടുകാർ’ സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു
സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു 'കൂട്ടുകാർ' കുറ്റിച്ചൽ: ആപത്തുകാലത്തും കൈത്താങ്ങായി 'കൂട്ടുകാർ' ഒരുമിച്ചു കൂടി.കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനാണ് ചികിത്സക്കായി ബുദ്ധിമുട്ടുന്നത് അറിഞ്ഞു കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ...
വൻ കഞ്ചാവ് വേട്ട ; അതിഥി തൊഴിലാളികളുമായി വന്ന ബസിൽ നിന്നും 150 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് :അതിഥി തൊഴിലാളികളുമായി അതിർത്തികടന്നെത്തിയ ബസിൽ നിന്നും കാറുകളിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം 150 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പശ്ചിമബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വന്നതിന്റെ...
തീവണ്ടിയിൽ വനിതാ യാത്രക്കാരെ ബോധം കെടുത്തി കൊള്ളയടിച്ചു
ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ്സിൽ വൻ കവർച്ച. തീവണ്ടിയിലെ മൂന്ന് വനിതാ യാത്രക്കാരെ അജ്ഞാതസംഘം മയക്കി കിടത്തി കൊള്ളയടിച്ചു. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ...
സോണി ബി തെങ്ങമം അനുസ്മരണം
. കൊല്ലം : എ ഐ വൈ എഫ് ന്റെയും എ ഐ എസ് എഫ് ന്റെയും മുൻ ദേശിയ ജനറൽ സെക്രട്ടറിയായ സോണി ബി തെങ്ങമത്തിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ എ ഐ...
ഭർത്താവ് മരിച്ചതിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിൽ ഭാര്യ പാറകുളത്തിൽ ആത്മഹത്യ ചെയ്തു.പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുന (22) യെയാണ് ചിറ്റിക്കര പാറ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ രണ്ട്...