October 9, 2024

വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ

കോവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ നൽകുന്നതിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ തികച്ചും പ്രതിഷേധാർഹമാണെന്ന് മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ പറഞ്ഞുവാക്സിൻ നൽകുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ ചാക്ക ഹെൽത്ത് സെന്റർ മുന്നിൽ കോൺഗ്രസിന്റെ...

അക്ഷരപുരയുടെ കാവലാളന്മാർക്ക് ആദരം

കുറ്റിച്ചൽ :പഞ്ചായത്ത് നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരപ്പുരയുടെ കാവലാളുകളായ ഗ്രാമീണ ലൈബ്രേറിയൻമാർക്ക് ആദരവ് നൽകി.കുറ്റിച്ചൽ പഞ്ചായത്തിലെ അംഗീകൃത ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരെയാണ് ബെദസ്ഥ സ്കൂൾ ഫെലോഷിപ്പിന്റെ സഹകരണത്തോടെ ആഗസ്റ്റ്,12 ലൈബ്രേറിയൻ ദിനത്തിൽ ആദരിച്ചത്. പരുത്തിപ്പള്ളി കർഷക...

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ അജയേന്ദ്രനാഥ്‌ സ്മാരക ഗ്രന്ഥശാല

വനിതാവേദിയും കള്ളിക്കാട് വാർഡ് ജാഗ്രതാസമിതിയും ചേർന്ന് സ്നേഹഗാഥ സംഘടിപ്പിച്ചു.കള്ളിക്കാട് വാർഡ് അംഗവും വനിതാവേദി പ്രസിഡന്റുമായ ജെ. കലയുടെ ആധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം രാധിക ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സർവ്വകലാശാല ബി.എസ്.സി...

യുവതിയുടെ തല അടിച്ചു പൊട്ടിച്ച ശേഷം വയോധികൻ ആത്മഹത്യ ചെയ്തു

കരകുളം:നെടുമങ്ങാട് കരകുളത് വയോധികൻ യുവതിയുടെ തല അടിച്ചു പൊട്ടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.വേങ്കോട് സ്വദേശി വിജയമോഹനൻ 68 ന്റെ മകളാണ് എന്ന അവകാശവാദവുമായി എത്തിയ യുവതിയെയാണ്...

മണപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം മന്ദിരം ഉദ്ഘാടനം നാളെ

മലയിൻകീഴ് : മണപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം പുതുതായി നിർമ്മിച്ചമന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നാളെ രാവിലെ 9 ന് ഉദ്ഘാടനം ചെയ്യും.എം.എൽ.എ.ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ക്ഷീര വികസന വകുപ്പും ക്ഷീരോൽപ്പാദക...

കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം

മാറനല്ലൂർ:കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം മാതൃകയാകുന്നു.അനധികൃത കയ്യേറ്റം ഉണ്ടായിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ അറുപത്തി അഞ്ചു സെന്റ് ഭൂമിയിൽ കളികളവും തൊഴിൽശാലയും ഉൾപ്പടെ വികസനത്തിന് തുടക്കമാകുന്നു. മാറനല്ലൂർ...

വാതിൽപ്പടി സേവനത്തിനൊരുങ്ങുന്നുകേരളം: തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട മണ്ഡലമാദ്യം.

-.കാട്ടാക്കട:അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ''വാതില്‍പ്പടി സേവനം'' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക.കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളാണ്...

നഗരസഭയിൽ എൽ ഡി എഫിന് വിജയം

നെടുമങ്ങാട് നഗരസഭയിലെ പതിനേഴാം വാർഡിലെ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 94 വോട്ടിന് ഇടതു സ്ഥാനാർഥി വിദ്യവിജയൻ വിജയിച്ചു. യുഡിഎഫിന്റെ ഗീതാവിജയൻ 457 വോട്ടും ബിജെപി യുടെ രാമ ടീച്ചർ 54 വോട്ടുമാണ് നേടിയത്. കഴിഞ്ഞ...