അനന്തപുരി സോൾജിയേഴ്സ് ധനസഹായം
തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO) അശരണരായ രോഗികൾക്ക് മാസംതോറും ചികിത്സ ധനസഹായം നൽകുന്ന പദ്ധതിയായ അനന്തഹസ്തത്തിന്റെ മാർച്ച് മാസത്തെ ചികിത്സ ധനസഹായം തിരുവനന്തപുരം സ്വദേശികളായ സജു...