September 19, 2024

ശാസ്തമംഗലത്ത് ഫൈൻ ഒക് ആർട്ട് ഗ്യാലറി

Share Now

തിരുവനന്തപുരം :ശാസ്തമംഗലം മരുതംകുഴിയിൽ ഫൈൻ ഒക് ആർട്ട് ഗ്യാലറി ഡോ.വി എസ് ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരനും ആർട്ട് ഡയറക്ടറുമായ രാജശേഖരൻ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ,അക്വർലിക്ക്, എണ്ണ ഛായം, മ്യുറൽ തുടങ്ങി പെയിൻ്റിംഗ്, കൂടാതെ പ്രതിമ നിർമ്മാണം എന്നിവയ്ക്ക് കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് വിദഗ്ധ പരിശീലനം ആണ് ഇവിടെ ലഭ്യമാകുക.

ചടങ്ങിൽ ആർട്ടിസ്റ്റ് സുമ വിഎസ് ,ആർട്ടിസ്റ്റ് മഹേന്ദ്രൻ ,ശില്പി ആര്യനാട് രാജേന്ദ്രൻ, കാർട്ടൂണിസ്റ്റ് എ സതീഷ്, തോന്നയ്ക്കൽ പ്രിൻസ് ,ആർട്ടിസ്റ്റ് കൃഷ്ണൻകുട്ടി ,ആർട്ടിസ്റ്റ് ഷമ്മി പൂവച്ചൽ, ആർട്ടിസ്റ്റ് ബിജു അമ്പാടി, ആർട്ടിസ്റ്റ് പരശുവയ്ക്കൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിലുറപ്പ് ജോലിക്കിടെകാട്ടാക്കട നാടുകാണിയിൽ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തി.
Next post ലക്ഷ്മീമംഗലം ദേവീക്ഷേത്ര ഉത്സവത്തിന്റെ നടത്തിപ്പിനായി അവലോകനയോഗം

This article is owned by the Rajas Talkies and copying without permission is prohibited.