September 8, 2024

ജനതാ വനിതാ വേദി പ്രവർത്തകർക്കായി ബാങ്കിംഗ് സാക്ഷരതാ പരിപാടി.

Share Now


കാട്ടാക്കട:
മൈ ലോട്ടു മൂഴി ജനതാഗ്രന്ഥശാലയുടെ
 ആഭിമുഖ്യത്തിൽ ബാങ്കിംഗ് സാക്ഷരതാ
പരിപാടി സംഘടിപ്പിച്ചു.ജനതാ വനിതാ വേദി
പ്രവർത്തകർക്കുള്ള ‘ബാങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും നൽകി.ഗ്രാമ പഞ്ചായത്തംഗം അജിത.കെ.ആർ ഉദ്ഘാടനം ചെയ്തു.ഐ. വസന്തകുമാരി
അദ്ധ്യക്ഷയായി. ബാങ്ക് എംപ്ലോയീസ്
ഫെഡറേഷൻ ഓഫ് ഇന്ത്യ ജോ: സെക്രട്ടറി
പ്രശാന്ത് എസ്.ബി.എസ്.ബെഫി സംസ്ഥാന സമിതിയംഗം കൃഷ്ണമൂർത്തി
എന്നിവർ പഠന പരിപാടികൾക്ക്
നേതൃത്വം നൽകി .ഗ്രന്ഥശാല പ്രസിഡന്റ്
എ.ജെ. അലക്സ് റോയ് , വൈസ് പ്രസിഡന്റ്
എസ്. അനിക്കുട്ടൻ, ജോ സെക്രട്ടറി
ജ്യോതിഷ് വിശ്വംഭരൻ,വനിതാവേദി സെക്രട്ടറി
ബിനി ത ആർ,ബിന്ദു ജോയ് ,വി.ആർ റൂഫസ് ,
അമൃതകൃഷ്ണൻ,ഭവ്യ.പി.എസ്,പ്രേമകുമാരിടീച്ചർ തുടങ്ങിയവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post തെങ്ങിൻറെ ചങ്ങാതിക്കൂട്ടം 2021″. തെങ്ങുകയറ്റ യന്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.
Next post 89-ാമത് മഹാ തീർത്ഥാടനം: ശിവഗിരി ഒരുങ്ങുന്നു.

This article is owned by the Rajas Talkies and copying without permission is prohibited.