89-ാമത് മഹാ തീർത്ഥാടനം: ശിവഗിരി ഒരുങ്ങുന്നു.
തിരുവനന്തപുരം: 89-ാമത് മഹാ തീർത്ഥാടനം ഡിസംബർ 30,31, ജനുവരി 1 തീയതികളിൽ നടത്തുന്നതിന് ശിവഗിരിൽ ഒരുക്കങ്ങൾ മുന്നേറുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ ജനുവരി 5 വരെ തീർത്ഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്....
ജനതാ വനിതാ വേദി പ്രവർത്തകർക്കായി ബാങ്കിംഗ് സാക്ഷരതാ പരിപാടി.
കാട്ടാക്കട:മൈ ലോട്ടു മൂഴി ജനതാഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാങ്കിംഗ് സാക്ഷരതാപരിപാടി സംഘടിപ്പിച്ചു.ജനതാ വനിതാ വേദിപ്രവർത്തകർക്കുള്ള 'ബാങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും നൽകി.ഗ്രാമ പഞ്ചായത്തംഗം അജിത.കെ.ആർ ഉദ്ഘാടനം ചെയ്തു.ഐ. വസന്തകുമാരിഅദ്ധ്യക്ഷയായി. ബാങ്ക് എംപ്ലോയീസ്ഫെഡറേഷൻ ഓഫ് ഇന്ത്യ ജോ: സെക്രട്ടറിപ്രശാന്ത് എസ്.ബി.എസ്.ബെഫി സംസ്ഥാന...