September 7, 2024

കെ.ഉണ്ണിക്കൃഷ്ണൻ നായർ (69) അന്തരിച്ചു

Share Now

പാപ്പനംകോട് : പൂഴിക്കുന്ന് 49‌ / 733(1) സോപാനത്തിൽ കെ.ഉണ്ണിക്കൃഷ്ണൻ നായർ (69) മലയിൻകീഴിലെ വീട്ടിൽ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6ന്. ഭാര്യ : സുശീല . മക്കൾ : അശ്വതി ഉണ്ണിക്കൃഷ്ണൻ, ദിവ്യ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : എസ്.സുജിത്, ജെ.എസ്.രഞ്ജിത്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ന് ഒനക്ക ഒബവ്വ ജയന്തി
Next post കെഎസ്ആര്‍ടിസിക്ക് അടുത്തമാസം 100 പുതിയ ബസുകള്‍; മന്ത്രി ആന്റണി രാജു

This article is owned by the Rajas Talkies and copying without permission is prohibited.