ഇരട്ടശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കും: കെ സുധാകരന്‍
ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബിജെപി, സിപിഎം സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും നല്‍കാനാണ് ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയായതില്‍...
കണ്ടംതിട്ടയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ച നിലയിൽ.ഭാര്യ പോലീസ് കസ്റ്റഡിയിൽ
അമ്പൂരി: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തു 52, ആണ് മരിച്ചത് , രാവിലെ ഭാര്യ സുമലത അടുത്ത വീട്ടിൽ വന്ന് ഭർത്താവ് മരിച്ചു കിടക്കുന്ന വിവരം പറഞ്ഞപ്പോഴാണ് സംഭവം...
മൂന്നാം തരംഗം മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജം
4.29 ലക്ഷം പേര്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കി തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്...
നീറ്റ് പരീക്ഷ : കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.
തിരുവനന്തപുരം : ഞായറാഴ്ച (നാളെ) കേരളത്തിലെ വിവിധ സെന്ററുകളിൽ വച്ചു നടക്കുന്ന നീറ്റ് (National Testing Agency നടത്തുന്ന NEET (UG) (National Eligibility cum Entrance Test) 2021 മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക്...
ജില്ലാതല പട്ടയ വിതരണം 14ന് നെടുമങ്ങാട്
ജില്ലാതല പട്ടയ വിതരണം 14ന് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണു ജില്ലാതലത്തിലും പട്ടയവിതരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല പട്ടയമേള സെപ്റ്റംബർ 14നു...