September 19, 2024

തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ച. സ്വർണ്ണം വിറ്റ കോട്ടൂർ സ്വദേശിനിയെ തെളിവെടുപ്പിന് എത്തിച്ചു

കാട്ടാക്കട: തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ചയിൽ  മുപ്പതോളം പവൻ സ്വർണം കാട്ടാക്കടയിൽലെ രണ്ടു ജുവലറികളിൽ  നിന്നായി അന്വേഷണ സംഘം കണ്ടെത്തി.രാവിലെ  11 45 ഓടെ  ആണ്  കേസിലെ പ്രധാനി ഷെഫീക്ക് സ്വർണ്ണം വിൽക്കാൻ ഏൽപ്പിച്ച...

ലഹരിയാവാം ഹെൽമറ്റിനോട് ഡിവൈഎഫ്ഐ ട്രാഫിക്ക് ബോധവത്കരണം

പൂവച്ചൽ : ഡിവൈഎഫ്ഐ പൂവച്ചൽ മേഖല സമ്മേളനത്തിന്റെ ഭാഗമായി ''ലഹരിയാവാം ഹെൽമറ്റിനോട്,, ട്രാഫിക്ക് ബോധവത്കരണം സംഘടിപ്പിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രചാരണ...

പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു

കാട്ടാക്കട: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു.മലയിൻകീഴ് മച്ചേൽ പറയാട്ടുകോണം കാവുവിള പുത്തൻ വീട്ടിൽ അശോകൻ(56)നെയാണ് 13 വയസുകാരിയെ പീഡിപ്പിച്ചതിന് കാട്ടാക്കട...

This article is owned by the Rajas Talkies and copying without permission is prohibited.