ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ മൂന്നിന്
കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ മൂന്നിന് നടക്കും. പരാതികള്‍ നവംബര്‍ 20 ന് മുമ്പ് പോലീസ്...
ഇന്ധനവില വര്‍ധനവിനെതിരേ 280 കേന്ദ്രങ്ങളില്‍ സമരം; കെ സുധാകരന്‍ എംപി
ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെപിസിസി...
രാധിക ടീച്ചറുടെ പിതാവ് അന്തരിച്ചു
CPI പൂവച്ചൽ അമ്പലം ബ്രാഞ്ച് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ രാധിക ടീച്ചറുടെ പിതാവ് രാധാകൃഷ്ണൻ നായർ (ഒറ്റശേഖരമംഗലം) അന്തരിച്ചു ആദരാജ്‌ഞലികൾ
സഞ്ചാരികളെ ആകർഷിക്കാൻ നെയ്യാർഡാം ഇക്കോ ടൂറിസം
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാം ഇക്കോ ടൂറിസം സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നു. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജുകളും വിപുലമായ സൗകര്യങ്ങളുമാണ് സഞ്ചാരികൾക്കായി ഇവിടെ സജ്ജമാക്കുന്നത്.വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടമൺപുറം, വെട്ടിമുറിച്ചകോൺ, കൊമ്പൈ...
നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവും വടിവാളും എയർ ഗണ്ണുമായി പിടിയിൽ
മാറനല്ലൂർ: വിൽപ്പനക്കായി കഞ്ചാവുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളെ പൊലീസ് പിടിയിലായി. വണ്ടന്നൂർ ഏറേ കീളിയോട് പുണർതത്തിൽ വിജിൻ കുമാറിനെയാണ് (25) വണ്ടന്നൂരിൽ വച്ച് പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തത് .ബുധനാഴ്ച ഉച്ചയോടുകൂടി...
യുവാവിന്റെ ആത്മഹത്യയ്ക്കു പ്രേരണ; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍
വിളപ്പില്‍ശാല: യുവാവിന്റെ ആത്മഹത്യയില്‍ പ്രേരണാകുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ.വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടായിരത്തി പത്തൊൻപതിൽ മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ...
തിരുവനന്തപുരം കാരൻ പുതിയ നാവികസേനാ മേധാവി
ന്യൂഡൽഹി: മലയാളിയായ ചീഫ് വൈസ് അഡ്‌മിറൽ ആർ ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി കരംബിർ സിങ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നവംബർ 30ന് ചുമതലയേൽക്കും. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ ഇദ്ദേഹം നിലവിൽ...