പ്രവാസികളുടെ മടക്കത്തിന് മുൻഗണന: വി.മുരളീധരൻ
തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ തിരിച്ചെത്തി തൊഴിൽ തുടരുവാനുള്ള സാഹചര്യം ഒരുക്കുന്നത് സർക്കാരിൻ്റെ പ്രഥമപരിഗണനയിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.അതാത് രാജ്യങ്ങളിലെ എംബസികളും, ഹൈക്കമ്മീഷനുകളും ഇതിനായുള്ള...
കോവിഡ് ധനസഹായം പ്രഖ്യാപിച്ച ഡോ: രവി പിള്ള മാതൃകാ പൗരൻ
തിരുവനന്തപുരം :കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് 15 കോടിയുടെ ധനസഹായമാണ് രവിപിള്ള പ്രഖ്യാപിച്ചത്. ഇതു ഏറെ പ്രശംസനീയമാണെന്നും സ്നേഹത്തിന്റെയും കരുണയുടെയും ഉറവിടമായി മാറിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും ഏതൊരു പൗരനും മാതൃകയാണ് പദ്മശ്രീ ഡോ രവി പിള്ള...
മകൾ അമ്മയെ വെട്ടി കൊന്നു.
നറുവാമൂട്:നരുവാമൂട് വെള്ളംകൊടുവിളയിൽ കൈതൂർക്കോണം ചാനൽക്കര വീട്ടിൽ അന്നമ്മ 88 നെയാണ് മകൾ ലീല 62 വെട്ടി കൊന്നത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആണ് സംഭവം. അന്നമ്മയുടെ അഞ്ചു മക്കളിൽ രണ്ടാമത്തെ മകളായ ലീലയുമായി ഈ വീട്ടിൽ താമസിച്ചു...