ഓഗസ്റ്റ് 12നു സമ്പൂർണ മദ്യനിരോധനം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നഗരസഭയിലെ 17-ാം വാർഡായ പതിനാറാം കല്ലിൽ ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുൻപുള്ള 48...
റോഡ് വികസനം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്,മുഹമ്മദ് റിയാസ്
.ഐ ബി സതീഷ് എം എൽ എയുടെ സബ്മിഷന് മറുപടിയായി ആണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം നിയമസഭയിൽ പറഞ്ഞത് . റോഡ് വികസനം ചർച്ചചെയ്യാൻ പ്രത്യേക യോഗം പരിഗണനയിൽ എന്ന് പൊതുമരാമത്തു വകുപ്പ്...
പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താല്‍ തെറ്റാണെന്ന് പറയണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകും. അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി...