ആര്യനാട് വാട്ടർ സെക്ഷന്റെ അറിയിപ്പ്
രൂക്ഷമായ വേനൽ, ഗാർഹിക കണക്ഷനുകളുടെ വർദ്ധനവ്, നദീ ജലനിരപ്പ്
അമിതമായി കുറഞ്ഞതിനാൽ തുടർച്ചയായുള്ള പമ്പിങ് തടസ്സപ്പെടൽ എന്നീ
കാരണങ്ങളാൽ ആര്യനാട് സെക്ഷൻ കീഴിലുള്ള പഞ്ചായത്തുകളെ വിവിധ മേഖലകളായി
തിരിച്ച് വാൽവുകൾ നിയന്ത്രിച്ച് ജലവിതരണം ചെയ്യുന്നതിനായി താഴെപ്പറയുന്ന രീതിയിൽ
ക്രമീകരണം നടത്തുന്നതിന് വാട്ടർ അതോറിറ്റി നിർബന്ധിതമായിരിക്കുകയാണ്.
ഉഴമലയ്ക്കൽ പഞ്ചായത്ത് – 5 മേഖലകളായി തിരിച്ചു ഓരോ മേഖലയിലും 5 ദിവസത്തിൽ ഒരിക്കൽ ജലവിതരണം നടത്തുന്നതാണ്.
ആര്യനാട് പഞ്ചായത്ത്
പൂവച്ചൽ പഞ്ചായത്ത് –
വെള്ളനാട് പഞ്ചായത്ത്
വിളപ്പിൽ പഞ്ചായത്ത്
കുറ്റിച്ചൽ പഞ്ചായത്ത്
5 മേഖലകളായി തിരിച്ചു ഓരോ മേഖലയിലും 5 ദിവസത്തിൽ
ഒരിക്കൽ ജലവിതരണം നടത്തുന്നതാണ്.
10 മേഖലകളായി തിരിച്ചു ഓരോ മേഖലയിലും 10 ദിവസത്തിൽ
ഒരിക്കൽ ജലവിതരണം നടത്തുന്നതാണ്.
6 മേഖലകളായി തിരിച്ചു ഓരോ മേഖലയിലും 6 ദിവസത്തിൽ
ഒരിക്കൽ ജലവിതരണം നടത്തുന്നതാണ്.
6 മേഖലകളായി തിരിച്ചു ഓരോ മേഖലയിലും 6 ദിവസത്തിൽ
ഒരിക്കൽ ജലവിതരണം നടത്തുന്നതാണ്.
3 മേഖലകളായി തിരിച്ചു ഓരോ മേഖലയിലും 3 ദിവസത്തിൽ
ഒരിക്കൽ ജലവിതരണം നടത്തുന്നതാണ്.
ഈ രീതിയിൽ ക്രമീകരണം നടത്തുമ്പോൾ ഉപാക്താക്കൾക്ക് ഉണ്ടാകുന്ന
ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടി ശുദ്ധജലം ലഭിക്കുന്ന ദിവസങ്ങളിൽ
ആവശ്യത്തിന് ശേഖരിച്ചുവച്ച് പാഴാക്കാതെ ഉപയോഗിച്ച് വാട്ടർ അതോറിറ്റിയുമായി
സഹകരിക്കണമെന്ന് അറിയിക്കുന്നു.