ടി നസറുദ്ധീൻ അന്തരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ധീൻ അന്തരിച്ചു.അൽപ്പം മുൻപാണ് ബന്ധുക്കൾ വിവരം പുറത്തുവിട്ടത്.അദ്ദേഹത്തോടുള്ള ആദര സൂചകമായി നാളെ കടകൾ അടച്ചിടും.
കാട്ടാക്കടയിൽ നിന്നും കെഎസ്ആർടിസി ഇന്നി ഷട്ടിൽ സർവീസും.
കാട്ടാക്കട; കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഇനി മുതൽ ഷട്ടിൽ സർവീസ്.നിരവതി ആളുകളുടെ ആവശ്യം ഈ ഷട്ടിൽ സർവീസിലൂടെ സാധ്യമാകുകയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സർവീസിന് രാവിലെ...
മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ;
മുൻ നേവി ഉദ്യോഗസ്ഥൻ വേദിയിൽ കയറാൻ ശ്രമിച്ചു കാട്ടാക്കട:മുഖ്യമന്ത്രിയുടെ ഉദ്ഘാടന വേദിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച മുൻ നേവി ഉദ്യോഗസ്ഥനും വി എസ് എസ് സി കുക്കുമായ ആളെ പൊലീസ് പിടികൂടി. സംസ്ഥാന സർക്കാരിന്റെ ഒന്നാം...
കാട്ടാക്കട നിയോജക മണ്ഡലം: മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങൾ.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി മാറി. ഒരു കോടി രൂപ ചിലവഴിച്ച് റസ്സൽപുരം ഗവ:യു .പി സ്കൂളിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും, 75 ലക്ഷം രൂപ ചിലവഴിച്ച് ചെമ്പനാകോട്...
നമ്മുടെ നാട് ആധൂനിക ലോകത്തിനു അനുസൃതമായി മാറുന്നു; മുഖ്യമന്ത്രി
പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലേത് .പ്രതികൂല ഘടകങ്ങൾ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്. മുഖ്യമന്ത്രിപൂവച്ചൽ:നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ...