September 7, 2024

മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല;കേസിന്റെ കാര്യത്തിന് മുൻഗണന

Share Now

മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല;കേസിന്റെ കാര്യത്തിന് മുൻഗണന
തിരുവനന്തപുരം:മാധ്യമങ്ങളിൽ നിന്നും താൻ ഒളിച്ചോടില്ല എന്നും എല്ലാ സംശയങ്ങൾക്കും മറുപടി നൽകുമെന്നും ജയിൽ മോചിതയായ സ്വപ്ന സുരേഷ്.ഇപ്പോൾ കേസിന്റെ കാര്യങ്ങൾക്കാണ്‌ മുൻഗണന നൽകുന്നതെന്നും അമ്മയുമൊത്തു തിരുവനന്തപുരത്തു മാധ്യമ പ്രവർത്തകരെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു
Next post സമം പദ്ധതി: ജില്ലാതല ആലോചനായോഗം ചേര്‍ന്നു

This article is owned by the Rajas Talkies and copying without permission is prohibited.