മുക്കുപണ്ടം പണയം വച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി.
ഗ്രാമീണ മേഖലകളിൽ വ്യാജ ഉരുപ്പടി പണയം വച്ച് ലക്ഷങ്ങൾ തട്ടിയതായി സൂചന. കുറ്റിച്ചൽ: സ്വർണ്ണ പണയ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ ഉടമ കയ്യോടെ തടഞ്ഞു വച്ച്...
ഇ- മൊബിലിറ്റി പദ്ധതിയില്‍ നിന്നു സര്‍ക്കാർ വീണ്ടും പിന്മാറിയത് ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിലെ ജാള്യം മറയ്ക്കാന്‍ – രമേശ് ചെന്നിത്തല.
തിരുവനന്തപുരം:കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പിന്മാറാന്‍ തീരുമാനിച്ചത് അഴിമതി കൈയോടെ കണ്ടുപിടിച്ചതിന്റെ ജാള്യം കൊണ്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്നപ്പോൾ അതിലെ അഴിമതി...
സമം പദ്ധതി: ജില്ലാതല ആലോചനായോഗം ചേര്‍ന്നു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരില്‍ ഒരുക്കുന്ന സാംസ്‌കാരിക ബോധവല്‍ക്കരണ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ആലോചനായോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന...
മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല;കേസിന്റെ കാര്യത്തിന് മുൻഗണന
മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല;കേസിന്റെ കാര്യത്തിന് മുൻഗണനതിരുവനന്തപുരം:മാധ്യമങ്ങളിൽ നിന്നും താൻ ഒളിച്ചോടില്ല എന്നും എല്ലാ സംശയങ്ങൾക്കും മറുപടി നൽകുമെന്നും ജയിൽ മോചിതയായ സ്വപ്ന സുരേഷ്.ഇപ്പോൾ കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അമ്മയുമൊത്തു തിരുവനന്തപുരത്തു മാധ്യമ പ്രവർത്തകരെ...
നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു
നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. നാടക, സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന ഇവര്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക്...
കെ ആർ നാരായണൻ പ്രത്യാശയുടെ പാഠപുസ്തകം: സ്പീക്കർ എം ബി രാജേഷ്
തിരുവനന്തപുരം: വളർന്നു വരുന്ന തലമുറകൾക്കു പ്രത്യാശയുടെ പാഠപുസ്തകമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണനെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കി കെ ആർ നാരായണൻ...
സ്‌കൂട്ടർ ബസിനു പിന്നിൽ ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു.
തിരുവനന്തപുരം : സ്‌കൂട്ടർ ബസിനു പിന്നിൽ ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ കെ എസ് ആർ ടി സി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച്...
ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1985-87...
റോഡ് കനത്ത മഴയിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു
കല്ലുവെട്ടാൻകുഴി തുംബ്ലിയോട് തമ്പുരാൻ റോഡ് കനത്ത മഴയിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു.ആളപായമില്ല. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് റോഡിൻ്റെ വശത്തുള്ള കരിങ്കൽകെട്ട് വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞു വാടകയ്ക്കു താമസിക്കുന്ന അഷ്റഫിൻ്റെ വീടിനു മുൻവശത്തേക്ക്...
കയര്‍ ഭൂവസ്ത്ര വിതാനം: ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു . ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്ന സെമിനാര്‍ കയർ...