October 9, 2024

കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം അനിവാര്യം

തിരുവനന്തപുരം ; കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനായി മുഴുവൻ ജീവനക്കാരുടേയും യൂണിയൻ പ്രതിനിധികളുടേയും സഹകരണം മാനേജ്മെന്റ് അഭ്യർത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള...

തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ലഹരി ബോധവത്കരണം തുടങ്ങും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ്തലത്തിൽ വിമുക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നു എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വാർഡ്തലത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയാൽ ലഹരിയുടെ വിപണന...

സാമ്പത്തിക രംഗത്ത് സർക്കാരിനെപ്പോലെ തന്നെ സംഭാവന ചെയ്യാൻ പറ്റുന്നതാണ് സഹകരണ മേഖല;വി എൻ വാസവൻ

സാമ്പത്തിക രംഗത്ത് സർക്കാരിനെപ്പോലെ തന്നെ സംഭാവന ചെയ്യാൻ പറ്റുന്നതാണ് സഹകരണ മേഖല.സാമ്പത്തിക അച്ചടക്കം പാലിച്ചാൽ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ സമൂഹത്തിൽ ആർക്കും കഴിയില്ലന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.കാട്ടാക്കട കുളത്തുമ്മൽ വെൽഫെയർ കോ...

മേൽപാലത്തിലൂടെ യാത്ര അപകട കെണി

കണ്ണൂർ - പാപ്പിനിശ്ശേരി മേൽപ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ, അതീവ ജാഗ്രത പുലർത്തിയില്ല എങ്കിൽ അപകടം ഉറപ്പ്. പഴയങ്ങാടി-പിലാത്തറ - പയ്യന്നൂർ റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലം അശാസ്ത്രീയ നിർമ്മാണം കാരണം ശോച്യാവസ്ഥയിൽ ആണ് . പാലം...

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രമോ വീഡിയോയുടെ ഉദ്‌ഘാടനം

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 2021 സെംപ്റ്റംബർ 11 ന് സ: കാട്ടാക്കട ശശി നഗർ ( ബി ടി ആർ ഭവൻ ) ൽ വച്ച് നടക്കുന്നു....

ലിനിയുടെ ഭര്‍ത്താവ് സജീഷ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്....

സ്വര്‍ണം; മൂന്നു ദിവസത്തിനിടെ 400 രൂപ കുറഞ്ഞു

 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി. ഈ മാസത്തെ...