പച്ചക്കറി കടയുടെ മുന്നിൽ നിന്നും സ്‌കൂട്ടർ മോഷണം സി സി റ്റി വിയിൽ
റോഡിൽ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറുമായി മോഷ്ട്ടക്കാൾ മുങ്ങി കാട്ടാക്കട തിരുവനന്തപുരം റോഡിൽ ട്രാഫിക്ക് സിഗ്നലിന് സമീപത്തെ പച്ചക്കറി കടയുടെ മുന്നിൽ നിന്നുമനു5 രാത്രി ആറു മുപ്പതോടെ KL21P4601 രജിസ്റ്റർ നമ്പറിലുള്ള ചാര നിറത്തിലെ ഡിയോ സ്കൂട്ടർ...
പൊന്മുടി ഇക്കോ-ടൂറിസം തിങ്കളാഴ്ച മുതൽ തുറന്നു; ഇതാണ് നിബന്ധനകൾ
പൊന്മുടി :കോവിഡ്മൂലം അടച്ചിട്ടിരുന്ന കേരള വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള പൊന്മുടി ഇക്കോ-ടൂറിസം തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായി സഞ്ചാരികളെ പൊന്മുടിയിൽ പ്രവേശന അനുവാദം നല്കും. സഞ്ചാരികൾക്ക്...
പഴയറോഡ് പുണർതം വീട്ടിൽശ്യാമളാദേവി (76 ) നിര്യാതയായി.
മലയിൻകീഴ് : പഴയറോഡ് പുണർതം വീട്ടിൽ പരേതനായ ശശിധരൻനായരുടെ ഭാര്യശ്യാമളാദേവി (76 ) നിര്യാതയായി. മക്കൾ : എസ്. എസ്.ജയകുമാർ,എസ് എസ്ജയശ്രീ.മരുമക്കൾ : എസ്.എസ്.ശാലിനി, കെ.എസ്.വിനോദ്.സഞ്ചയനം : ഞായറാഴ്ചരാവിലെ 9.ന്
വ്യാപാരി ദിനം: ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചു.
കോവിഡ് പ്രതിരോധനത്തിന് നേരിട്ട് സഹായമെത്തിക്കും-ജോബി. വി. ചുങ്കത്ത് കോവിഡ് പ്രതിരോധനത്തിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നിട്ടിറങ്ങുമെന്നും മഹാമാരിയെ തുരത്താൻ ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികൾക്ക്...
ഗ്രന്ഥശാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു
കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകരുടെ സംഗമം മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി .ശ്രീധരൻ അദ്ധ്യക്ഷനായി.താലൂക്ക്...
“ക്വിറ്റ് ഇന്ത്യ ദിനത്തിൽ “എ .ഐ .ടി .യു. സി പ്രതിഷേധ ധർണ്ണ
എ. ഐ .ടി .യു സി ,ദേശീയ പ്രക്ഷോഭത്തിൻ്റ ഭാഗമായി "ആഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനത്തിൽ" അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്രസർക്കാർ ഭരണഘടനാവിരുദ്ധമായ തൊഴിലാളി ദ്രോഹ നിയമങ്ങൾ പിൻവലിക്കുക,...
ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന അഭിനേത്രി ശരണ്യ ശശി തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഒരുപതിറ്റാണ്ടായി അര്‍ബുദതോട് പൊരുതി ജീവിക്കുകയായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിരവധിത്തവണ...
മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം
ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ചിത്രം പകർത്തുന്നതിന്ടെ സംഭവം തിരുവനന്തപുരം:വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും...