സിപിഐ ആര്യനാട് പ്രതിനിധി സമ്മേളനം
ആര്യനാട്∙ സിപിഐ ആര്യനാട് ലോക്കൽ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, കെ.വിജയകുമാർ, ഷെർലിരാജ് എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എസ്.ശേഖരൻ, ഇൗഞ്ചപ്പുരി സന്തു, വെള്ളനാട് സതീശൻ, അരുവിക്കര വിജയൻ നായർ, ജി.രാജീവ്, പുറുത്തിപ്പാറ സജീവ്, ജി.രാമചന്ദ്രൻ, ഐത്തി അശോകൻ, ഇറവൂർ പ്രവീൺ, കെ.മഹേശ്വരൻ, ചൂഴ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ചര്ർച്ചക്കിടെ സിപിഎമ്മിനും എംഎൽഎയ്ക്കും രൂക്ഷ വിമർശനം ഉയര്ർന്നു. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് ആര്യനാട് ലോക്കൽ കമ്മിറ്റിയെ വിഭജിച്ചു. ആര്യനാട് നോർത്ത് ലോക്കൽ കമ്മിറ്റിയും നോർത്ത് ലോക്കൽ കമ്മിറ്റിയും. ഭാരവാഹികൾ ആര്യനാട് നോർത്ത് കമ്മിറ്റി ഇറവൂർ പ്രവീൺ (സെക്ര), കെ.മഹേശ്വരൻ (അസി.സെക്ര). ആര്യനാട് സൗത്ത് കമ്മിറ്റി കെ.വിജയകുമാർ (സെക്ര), ഇൗഞ്ചപ്പുരി അനിൽ കുമാർ (അസി.സെക്ര).
More Stories
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ യൂണിയൻറെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് ഇന്ന്...
ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
. ആര്യനാട്. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) ആണ്...
ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മെയ് 11 നും 23 നും ജൂൺ ആറിനും
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മെയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. ആലപ്പുഴ,...
പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍
പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ...
8.100kg കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി
8.100kg കഞ്ചാവുമായി ഒരാൾ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം സൗഹൃദ നഗർ റസിഡൻസിൽ...
പരിസ്ഥി ലോല കരട് വിജ്ഞാപനം നടപ്പായാൽ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും
-------- കോട്ടൂരിൽ ആദിവാസികൾ ഉൾപ്പടെ ജനകീയ സമിതി പന്തം കൊളുത്തി പ്രകടനം നടത്തികോട്ടൂർ : കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ലോല കരട് വിജ്ഞാപനം നടപ്പായാൽ കോട്ടൂർ ആയിരം...