കെ എസ് ആർ ടി സി ഡ്രൈവറെയും കണ്ടക്റ്ററേയും മർദ്ധിച്ച് ബസ് തല്ലിപ്പൊളിച്ച പ്രതികളെ പിടികൂടി
വിളപ്പിൽശാല: കെ.എസ്.ആർ.ടി.സി.ബസ് തടഞ്ഞ് നിറുത്തി ഡ്രൈവറെ ബസിൽ നിന്ന്പിടിച്ചിറക്കി മർദ്ദിച്ച കേസിൽ മൂന്ന് പേരേ വിളപ്പിൽശാല പാെലീസ്പിടികൂടി.അരുവിക്കര കാച്ചാണി കരകുളം വാഴവിളാകത്ത് വീട്ടിൽ വാടകയ്ക്ക്താമസിക്കുന്ന ബി.ഗോകുൽകൃഷ്ണൻ(22),കുലശേഖരം കൊടുങ്ങാനൂർ ലക്ഷം വീട്ടിൽഎൻ.മുനീർ(20)വട്ടിയൂർക്കാവ് മൂന്നാംമൂട് കൊടുങ്ങാനൂർ അമ്പ്രകുഴി...
സിപിഐ ആര്യനാട് പ്രതിനിധി സമ്മേളനം
ആര്യനാട്∙ സിപിഐ ആര്യനാട് ലോക്കൽ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, കെ.വിജയകുമാർ, ഷെർലിരാജ് എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എസ്.ശേഖരൻ, ഇൗഞ്ചപ്പുരി സന്തു, വെള്ളനാട് സതീശൻ, അരുവിക്കര...
അതിർത്തിയിൽ വീണ്ടും കാലിക്കടത്തു സജീവം.. അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയുoഇല്ല
ഒരിടവേളക്ക് ശേഷം അതിർത്തിയിൽ കാലി ക്കടത്തു സജീവമാകുന്നു.കാലികളെ ക്രൂരമായി പീഡിപ്പിച്ചു റോഡിലൂടെ നടത്തി കൊണ്ട് പോകാനോ, കണക്കിൽ കൂടുതൽ എണ്ണത്തിനെ വാഹനങ്ങളിൽ കുത്തി നിറച്ച് കൊണ്ട് പോകാനോ പാടില്ല, അടച്ചുമൂടിയ വാഹനത്തിൽ കൊണ്ടുവരണം, അതിർത്തിക്കടുത്തു...