വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു സ്‌കോർപ്പിയോ
മലയിൻകീഴ്:ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു വാഹനങ്ങളെയും യാത്രക്കാരെയും ഇടിച്ചിട്ട് മദ്യ ലഹരിയിൽ വീണ്ടും സ്കോർപിയോ കാർ .വ്യാഴാഴ്ച വൈകുന്നേരംപാലോട്ടുവിള റേഷൻ കടയ്ക്ക് സമീപത്താണ് ആളുകളെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത് . തച്ചോട്ടുകാവ് ഭാഗത്ത്നിന്ന് മലയിൻകീഴിലേക്ക് പോവുകയായിരുന്ന...
കാട്ടാക്കട ഷോപ്പിംഗ് ഫെസിറ്റിവൽ പതിനേഴുവരെ നടക്കും.
കാട്ടാക്കട:കാട്ടാക്കടയിൽ ചക്കയും ചക്ക വിഭവങ്ങളും വിവിധ ഉൽപ്പന്നങ്ങളുടെയും ഗൃഹോപകരണ്ങ്ങളുടെയും പ്രദർശന വില്പന മേള കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.വെള്ളിയാഴ്ച മുതൽ ഈ മാസം പതിനേഴുവരെ കാട്ടാക്കട മൊളിയൂർ റോഡിലെ എസ്...
തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരണം
നെയ്യാർ ഡാം : നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരോളിൽപ്പോയ പ്രധാന ജയിലിലെ തടവുകാരാണ് ഇവർ എന്നും സ്ഥിരീകരണം. പരോളിൽ പോയി വന്നതിനുശേഷം ഇവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു....