September 11, 2024

റിട്ട: അദ്ധ്യാപിക വാസന്തി ദേവി (81) നിര്യാതയായി.

Share Now

കാട്ടാക്കട അഞ്ച് തെങ്ങിൻ മൂട് ശ്രീലകത്തിൽ വാസന്തി ദേവി (81) റിട്ട: അദ്ധ്യാപിക നിര്യാതയായി. റിട്ട: എച്ച് എം മടവൂർ സുരേന്ദ്രൻ നായരാണ് ഭർത്താവ്മക്കൾ മണിലാൽ (ദുബായ്) മിനി എം.എസ്, ഹരിലാൽ (KSRTC കാട്ടാക്കട) ദീപ എം.എസ് (ചിൻമയ വിദ്യാലയം നരുവാമ്മൂട് ) കൃഷ്ണ ലാൽ (അബുദാബി) മരുമക്കൾ ബിന്ദു GL, ശ്രീകുമാരൻ നായർ, ജയശ്രീ (ചിൻമയ വിദ്യാലയം, കാട്ടാക്കട ) സെയ്ദ് സബർമതി (സി എച്ച് സി കാട്ടാക്കട ,ജയിൻലെ വീന.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഘോഷമല്ല ആശംസകൾ ആണ് ആവശ്യം;ലഘു ലേഖ പ്രകാശനം നിർമാതാവ് ബാദുഷ നിർവഹിച്ചു
Next post കർഷകർക്ക് 2000.രൂപ..പി.എം. കിസാന്‍ പദ്ധതി: അടുത്തഘട്ട വിതരണം തിങ്കളാഴ്ച

This article is owned by the Rajas Talkies and copying without permission is prohibited.