സ്പിരിറ്റും വെള്ളവും കളറും ചേർത്ത മിശ്രിതവും സാനിറ്റൈസ്ർ എന്ന പേരിൽ സുലഭമെന്നു ആക്ഷേപം.
വിളപ്പിൽശാല: ഗ്രാമീണ മേഖല കേന്ദ്രീകരിച്ചു സാനിറ്റൈസ്ർ മദ്യത്തിന് പകരമായി ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്നുണ്ട്.ലോക്ക് ഡൗണ് സമയത്തും ബെവ്കോ ആപ്പ് നിർബന്ധമാക്കിയ സമയത്തുമാണ് മദ്യപന്മാർ സാനിറ്റൈസ്ർ പരീക്ഷണം തുടങ്ങിയത്.മോഹനൻ നായരെ കൂടാതെ ആഴ്ചകൾക്ക്...
മദ്യത്തിന് പകരം സാനിറ്റൈസർ.ചികിത്സയിലിരുന്ന ആൾ മരിച്ചു.
വിളപ്പിൽശാല: മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ചികിൽസയിലായിരുന്ന പേയാട് പരമേശ്വരവിലാസത്തിൽ ബി.മോഹനൻനായർ(60) മരിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽവെന്റിലേറ്ററിലായിരുന്നു മോഹനൻ നായർ ഞായറാഴ്ച രാവിലെ 6.58 നാണ് മരിച്ചത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് മോഹനൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മോഹനൻനായരുടെ...
മികവിന്റെ സൗഹൃദവട്ടം സംഘടിപ്പിച്ചു.
കാട്ടാക്കട: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിലേയ്ക്കായി മികവിന്റെ സൗഹൃദവട്ടം പരിപാടി സംഘടിപ്പിച്ചു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, കേരള സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ്...