September 11, 2024

കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു.

Share Now

മലയിൻകീഴ് : വിളവൂർക്കൽ തലപ്പൻകോട് കൃഷ്ണകൃപയിൽ കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു. ഭാര്യ : പരേതയായ ലളിത. മക്കൾ : എൽ.സുനിത, കെ.സനൽ കുമാർ, കെ.സുനിൽ കുമാർ, കെ.അനിൽ കുമാർ. മരുമക്കൾ : കെ.സുരേഷൻ, ജി.ശ്രീകല, ആർ.ബിന്ദു, കെ.ശ്രീജ. സഞ്ചയനം ചൊവ്വ 8.30ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി മേഖലയിൽ പഠന സൗകര്യമൊരുക്കി ഭീമാ ഗ്രൂപ്പ്‌
Next post കെ . എം. ബഷീറിന്റെ മരണത്തിനു ഉത്തരവാദികളെ സംരക്ഷണം നൽകുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം . ജാസിം കണ്ടൽ

This article is owned by the Rajas Talkies and copying without permission is prohibited.