September 12, 2024

തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കിടവാവ് ദിനത്തിൽ ബലി ദർപ്പണം ഉണ്ടായിക്കുന്നതല്ല

Share Now

തിരുവല്ലം:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കിടവാവ് ദിനമായ എട്ടാം തീയതി ഞായറാഴ്ച ബലി ദർപ്പണം ഉണ്ടായിരിക്കില്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം. കോവിഡ് ഒന്നാം തരങ്കത്തിന് മുമ്പ് ഇരുപതിനായിരത്തിലധികം ബലിയാണ് നടന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.തിലഹ ഹോമം ,അർച്ചന ,കൂട്ട നമസ്കാരം ,പാൽപായസം എന്നിവ നടത്തുന്നതിന് ഓൺ ലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രസീത് കൊണ്ടുവന്ന് പ്രസാദം കൈപ്പറ്റാവുന്നതാണ് ബോർഡ് ജീവനക്കാർ അറിയിച്ചു.0471 238 0706

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം
Next post വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ അഡ്വ. അടൂർ പ്രകാശ് എം.പി

This article is owned by the Rajas Talkies and copying without permission is prohibited.