October 9, 2024

ആനകളും പാപ്പാന്മാരും ക്വാറണ്ടൈനിൽ ; ആനപുനരധിവാസ കേന്ദ്രത്തിൽ സന്ദർശക വിലക്ക്.

 ഹെർപിസ്  വയറസ്  ബാധയേറ്റ്‌  ആനകൾ ഇത്രയും നാൾ പ്രതിരോധിച്ചത് ഇത് ആദ്യ സംഭവം   കോട്ടൂർകോട്ടൂർ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ  ആനകളും പാപ്പാന്മാരും ഒക്കെ പ്രത്യേക നിരീക്ഷണത്തിൽ ആയതിനാൽ സന്ദർശകർക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തി. ആനകളെ ഗുരുതരമായി...

ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം;മുഖ്യമന്ത്രി

സംസ്ഥാനത്ത് ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. ഇതിന്‍റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും...

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി കോൺഗ്രസ്

ആര്യനാട് : കോൺഗ്രസ് കാനക്കുഴി വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആര്യനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്  ഷിജി കേശവൻ, ഡോ: ശ്രീപ്രകാശിന് പൊതിച്ചോറ്  നൽകി ഉദ്ഘാടനം...

വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ അഡ്വ. അടൂർ പ്രകാശ് എം.പി

കാട്ടാക്കട. ഈ കോവിഡ് കാലത്തും വിദ്യാഭ്യാസത്തിൻറെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഡ്വ. അടൂർപ്രകാശ് എം.പി.പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കാൻ സംഘടിപ്പിച്ച മികവ്...

തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കിടവാവ് ദിനത്തിൽ ബലി ദർപ്പണം ഉണ്ടായിക്കുന്നതല്ല

തിരുവല്ലം:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കിടവാവ് ദിനമായ എട്ടാം തീയതി ഞായറാഴ്ച ബലി ദർപ്പണം ഉണ്ടായിരിക്കില്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ്...

ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം

ഇന്ത്യയ്ക്ക് വേണ്ടി ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്രക്ക് ടോക്കിയോയിൽ ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം . രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന്...

കെ . എം. ബഷീറിന്റെ മരണത്തിനു ഉത്തരവാദികളെ സംരക്ഷണം നൽകുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം . ജാസിം കണ്ടൽ

സിറാജ് പത്രം റിപ്പോർട്ടർ കെ. എം. ബഷീറിന്റെ മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതിക്ക് ആരോഗ്യ വകുപ്പിൽ ഉന്നത സ്ഥാനം നൽകികൊണ്ട് കേസ് തേയ്ച്ചുമായ്ച്ചു കളയാൻ എല്ലാ സൗകര്യവും ഒരുക്കി കൊടുത്ത സർക്കാർ...

കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു.

മലയിൻകീഴ് : വിളവൂർക്കൽ തലപ്പൻകോട് കൃഷ്ണകൃപയിൽ കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു. ഭാര്യ : പരേതയായ ലളിത. മക്കൾ : എൽ.സുനിത, കെ.സനൽ കുമാർ, കെ.സുനിൽ കുമാർ, കെ.അനിൽ...

ആദിവാസി മേഖലയിൽ പഠന സൗകര്യമൊരുക്കി ഭീമാ ഗ്രൂപ്പ്‌

കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ പാങ്കാവ് ആദിവാസി കോളനിയിലെ  90ഓളം  കുടുംബങ്ങളിലെ   കുട്ടികളുടെ ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കാൻതിരുവനന്തപുരം ഭീമാ ജൂവലറി സി എസ് ആർ ഫണ്ടിൽ നിന്നും തുക അനുവദിച്ചു.ഇതിന്റെ ഭാഗമായി  കുറ്റിച്ചൽഗ്രാമ  പഞ്ചായത്തിലെ...