പന്നിയോടു സുകുമാരൻ വൈദ്യർ നൽകിയ ഭൂമിയിൽ പരിശോധനക്ക് എത്തി.
പന്നിയോട് സുകുമാരൻ വൈദ്യർ ഫ്ലാറ്റ് സമുച്ചയത്തിനായി നൽകിയ രണ്ടര ഏക്കർ ഭൂമിയിൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും ; നൂറ്റിപതിനാല് കുടുംബങ്ങൾക്കുള്ള ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനായുള്ള ഭൂമി പരിശോധനക്കായി വിദഗ്ധ സംഘം എത്തികാട്ടാക്കട: പന്നിയോടു...
യുവമോർച്ച പ്രതിഷേധ മതിലൊരുക്കി.
മാറനല്ലൂർ: ഊരുട്ടമ്പലം ഹൈടെക് വില്ലേജ് ഓഫീസ് മതിൽ അനധികൃതമായി പൊളിച്ചു നീക്കുകയും പുനർ നിർമ്മിക്കാതിരിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച ഊരൂട്ടമ്പലം ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ മതിൽ നിർമ്മിച്ചു. പ്രതിഷേധപരിപാടിയുവമോർച്ച തിരുവനന്തപുരം...
പാചകവാതക വിലവര്‍ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: കെ.സുധാകരന്‍ എംപി
പാചകവാതക സിലണ്ടറിന്റെ വില അമ്പത് രൂപ വീണ്ടും വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും നടത്തുന്ന പിടിച്ചുപറിയാണിത്. ഇതുകാരണം സാധാരണക്കാരന്റെ അടുക്കളകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണ്...