October 5, 2024

പാലോട് മേള തിരിതെളിഞ്ഞു

പാലോട് :അറുപതാമത് പാലോട് കന്നുകാലിച്ചന്തയ്ക്കും കാർഷിക കലാ, വ്യാപാര മേളയ്ക്കും തിരിതെളിഞ്ഞു. മേള നഗരിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഭദ്രദീപം തെളിച്ചു. കന്നുകാലിച്ചന്തയുടെയും പുസ്തകോത്സവത്തിന്റെയും പ്രവർത്തനോദ്ഘാടനവും നടന്നു. രക്ഷാധികാരി...

പച്ചപ്പിനെത്തേടി ആനവണ്ടി യാത്ര @125: ഉള്ളസഭേരിയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം; ആനവണ്ടി ഉല്ലാസ യാത്രകളുടെ 125 എഡിഷനുകളുടെ വിജയം യാത്രക്കാരുമൊത്ത് ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ ബഡ്ജറ്റ് ടൂറിസത്തിന്റെ 125 യാത്രയാണ് കെഎസ്ആർടിസിയും യാത്രക്കാരുമായി തിരുവനന്തപുരം പ്രസ്ക്ലബിൽ ആഘോഷിക്കുന്നത്. "ഉല്ലാസഭേരി "...

ഭിന്നശേഷിക്കാര്‍ക്ക് കുടിവെള്ളത്തിന്വില കൂട്ടില്ല: മന്ത്രി റോഷി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ പ്രഖ്യാപിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോണ്‍ കോള്‍ ലഭിച്ചില്ലെന്ന് പറഞ്ഞതിനു ശേഷം ചില കോളുകള്‍ വന്നിരുന്നു....

ഒരു കുടുംബത്തിന് 100 ലിറ്റര്‍ അല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു എന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ...

അശ്ലീല സൈറ്റിൽ ഫോട്ടോ: ഒത്തുതീർക്കാൻ ശ്രമിച്ചകാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതിയുടെ പരാതി

യുവതിയുടെ മൊഴിയെടുത്തത് ആറു ദിവസത്തിനു ശേഷം റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവാഴ്ച യുവതിയിൽ നിന്നും മൊഴിയെടുത്തു എട്ട് പേർക്കെതിരെ കേസെടുത്തു. കാട്ടാക്കട: അശ്ലീല സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവം...

This article is owned by the Rajas Talkies and copying without permission is prohibited.