September 7, 2024

ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി

Share Now

കൊച്ചി: ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ). ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ് പി ഗ്ലോബല്‍ തയാറാക്കിയ ലോകത്തെ ഏറ്റവും വലിയ 50 ഇന്‍ഷുറന്‍സ് കമ്പനികളുടെ പട്ടികയിലാണ് എല്‍ഐസി നാലാമതെത്തിയത്. 50,307 കോടി ഡോളറാണ് എല്‍ഐസിയുടെ കരുതല്‍ ശേഖരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
Next post അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു

This article is owned by the Rajas Talkies and copying without permission is prohibited.